ഇന്ത്യ

ആം ആദ്മി ട്വൻ്റി 20 ലയന നീക്കം; കേരളത്തിലേക്ക് കണ്ണെറിഞ്ഞ് കെജരിവാൾ

കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് ലയനത്തിന് ഉപായങ്ങൾ തേടി. പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ്.ട്വന്റി 20 നേതാവ് സാബു എം ജേക്കബ് ലയന...

രാഹുലിന് ഒപ്പമുണ്ടായിരുന്നത് പത്രപ്രവർത്തക

കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി  രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി. തിങ്കളാഴ്ചയാണ് രാഹുല്‍ തന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ വിവാഹപരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയത്.  സുഹൃത്തിന്റെ...

ഇന്ത്യയിൽ ഫൈവ് ജി ഓഗസ്റ്റിൽ

ഇന്ത്യയില്‍ ഫൈവ് ജി സേവനം ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ്...

ഇന്ത്യൻ മാധ്യമങ്ങളിൽ 70 ശതമാനവും ഭരണകൂട നിയന്ത്രിത കോർപ്പേറേറ്റ് താത്പര്യങ്ങൾക്ക് കീഴിൽ

മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തിക്കൊണ്ട് തയാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴ്ന്നു. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യൻ...

വ്യാജ കള്ള് ലോബി ബന്ധം, ആരോപണത്തിനെതിരെ പി ശശിയുടെ വക്കീൽ നൊട്ടീസ്

 മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നു എന്നാണ് വാദം 'തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ശ്രമം....

Popular

spot_imgspot_img