News
മോഡിക്കെതിരെ ട്വീറ്റ്, ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു
ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റു ചെയ്തു. അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ്...
News
ജഹാംഗിർപുരി ഇടിച്ചു നിരത്താൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഇടപെട്ട് സുപ്രീം കോടതി
സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ തുടര്‍ന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടിക്കെതിരെ നീതിപീഠം കർക്കശ ഉത്തരവ് നൽകി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു കൊണ്ട് കോടതിയെ മറികടന്ന് പൊളിക്കൽ തുടർന്നന...
ഇന്ത്യ
മാറിടത്തിൽ തൊട്ടാലും പോക്സോ നിയമ പ്രകാരം കുറ്റ കൃത്യം – കൊൽക്കത്ത ഹൈക്കോടതി
പെൺകുട്ടിയുടെ മാറിടത്തിൽ ഉദ്ദേശ്യത്തോടെ ഒന്നു തൊട്ടാൽ പോലും അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു. പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്ന് രക്ഷിക്കാനുള്ളതാണ് പോക്സോ നിയമം.പ്രതിക്കെതിരെ കേസ് ഉണ്ടായപ്പോൾ അനുകൂലമായി ഡോക്ടർ നൽകിയ...
ഇന്ത്യ
ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് റൂമിന് തീപിടിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
ഇന്ത്യ
നാലാം തരംഗഭീതി, ഡൽഹിയിൽ കേസുകൾ കൂടുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കും
കോവിഡ് വ്യാപനം പതുക്കെ കുറയവെ നാലാം തരംഗ ഭീഷണി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി...