ഇന്ത്യ
രാഹുൽഗാന്ധി സ്ഥിരതയില്ലാത്ത നേതാവെന്ന് പി.ജെ കുര്യൻ
രാഹുൽ ഗാന്ധി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണെന്ന് പി.ജെ കുര്യൻ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നതെന്നും മുതിർന്ന നേതാവായ കുര്യൻ ആരോപിച്ചു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്...
ഇന്ത്യ
വെറുപ്പും വിദ്വേഷവും പടർത്തി രാജ്യത്തെ ദുർബലപ്പെടുത്തുന്നു – രാഹുൽ ഗാന്ധി
രാമ നവമിയുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിച്ചു വിട്ട ആക്രമണ സംഭവങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും നിഷേധവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു....
ഇന്ത്യ
മാംസാഹാരം വിളമ്പിയതിനെതിരെ സായുധ സംഘം ജെ എൻ യു ഹോസ്റ്റൽ ആക്രമിച്ചു
ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു.രാമനവമി ചൂണ്ടിക്കാട്ടിയാണ്...
ഇന്ത്യ
ഇന്ധനവിലയിൽ ചോദ്യവുമായി കോൺഗ്രസ് പ്രവർത്തക, ഉത്തരം മുട്ടി മന്ത്രി സ്മൃതി ഇറാനി
പാചക വാതക-ഇന്ധന വില വർധനവിനെതിരെ വിമാന യാത്രയ്ക്കിടെ മഹിളാ കോൺഗ്രസ് നേതാവും മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ തർക്കം. ഉത്തരം മുട്ടി മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ...
ഇന്ത്യ
വിജയരാഘവൻ പിബിയിൽ, കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളും
കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ....