കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ....
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന വിവാദ പ്രസ്താവനയ്ക്കിടെ, പ്രമുഖ സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
തമിഴ് ദേശീയ ഗാനമായ തമിഴ്...
രണ്ടു വർഷം നീണ്ട സഹനങ്ങളിൽ നിന്നും മോചനമാവുന്നു
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു വർഷമായി തുടരുന്ന ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനി വേണ്ട....
ആന്ധ്രാപ്രദേശില്‍ ഇനിമുതൽ 26 ജില്ലകൾ. ജില്ലകൾ നിലവിൽ വന്നതായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ഇതുവരെ 13 ജില്ലകൾ ഉണ്ടായിരുന്നതാണ് 26 ആയി വർധിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ...
ഓണ്‍ലൈന്‍ വ്യാപാര ഭീമരായ ആമസോണില്‍ സംഘടിത ശക്തി തെളിയിച്ച് തൊഴിലാളി യൂണിയന് രൂപം നൽകി. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ പിറവി കൊണ്ടത്. യൂണിയൻ...