ഇന്ത്യ
ഇന്ത്യ
പോക്സോ കേസിൽ ചിത്രദുര്‍ഗ മഠാധിപതിയെ വീണ്ടും അറസ്റ്റ് ചെയ്തു
അന്തേവാസികളായ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു....
News
രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ കൂലി ഗുജറാത്തിലും മധ്യപ്രദേശിലും, ആശ്രയമാവുന്നത് കേരളം
ഏറ്റവും കുറഞ്ഞ ദിവസ വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണെന്ന് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാൾ ഏറ്റവും കുറഞ്ഞ ദിവസ വേതനമാണ് മധ്യപ്രദേശിലെ...
ഇന്ത്യ
കോൺഗ്രസിനെ എല്ലാ കോണിൽ നിന്നും പുറത്താക്കിയാൽ വരുന്നത് ജനാധിപത്യത്തിൻ്റെ ദീപാവലി- പ്രധാനമന്ത്രി നരേന്ദ്ര മോഡി
രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ കോണില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് എവിടെയൊക്കെ ഭരണത്തിലുണ്ടോ അവിടെയെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പിലിഭംഗയില്‍ സംഘടിപ്പിച്ച...
News
പ്രധാനമന്ത്രിയുടെ സുരക്ഷാ ജോലിക്ക് പോയ വാഹനം ഇടിച്ചു, ആറു പൊലീസുകാർ മരിച്ചു
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വിഐപി സുരക്ഷയൊരുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തില്‍ ആറ് പോലീസുകാർ മരിച്ചു.രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.'നാഗോര്‍...
News
ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകൾ, മണിപ്പൂരിലേക്കുള്ള വിമാന സർവ്വീസ് തിരിച്ചു വിട്ടു
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. ഇംഫാലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി.ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അജ്ഞാത...

