Friday, August 15, 2025

ഇന്ത്യ

ഇറോം ശർമ്മിളയ്ക്ക് പിറകെ മണിപ്പൂരിൽ ഇത്തവണ തനോജാം ബൃന്ദ

മണിപ്പൂരിൽ 2017 തിരഞ്ഞെടുപ്പിൽ സഹന സമര നായിക ഇറോം ശർമ്മിള നേടിയ ശ്രദ്ധ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് തനോജാം ബൃന്ദ എന്ന സിവിൽ സർവ്വീസുകാരി യുവതിയാണ്. സർവ്വീസിൽ കയറിയ ശേഷം സംസ്ഥാനത്തെ മയക്കു മരുന്നു...

മേഘാലയയിൽ കോൺഗ്രസും ബി ജെ പിയും ഒരേ മുന്നണിയിൽ

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ് നിലനിൽപ്പ് രാഷ്ട്രീയം പയറ്റുന്നു. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിനകത്താണ്.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും...

മണിപ്പൂരിൽ പ്രതിസന്ധി തീരാതെ ബി ജെ പി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ...

മണിപ്പൂരിൽ ബിരേൻ സിങ് പത്രിക സമർപ്പിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംങ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് പ്രകടനപത്രിക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിശേഷിപ്പിച്ചു.

Popular

spot_imgspot_img