ഇന്ത്യ
News
മ്യാൻമാറിൽ ഏറ്റുമുട്ടൽ, രണ്ടായിരത്തോളം അഭയാർത്ഥികൾ കൂടി ഇന്ത്യയിലേക്ക്
അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്ത് വെടിവെപ്പ് തുടരുന്നു. തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തിനകത്ത് എത്തിച്ചേർന്നു....
News
കശ്മീരിൽ ബസ് 300 അടി താഴ്ചയിൽ കൊക്കയിൽ വീണു, 36 മരണം
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. കിഷ്ത്‌വറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന യാത്രാ ബസാണ് അപകടത്തിപ്പെട്ടത്. ബട്ടോട്ടെ- കിഷ്ത്‌വര്‍ ദേശീയപാതയില്‍ അസര്‍ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള...
News
വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു, ഇസ്രയേൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയത്തിൽ അനുകൂലിച്ചും ഇന്ത്യ
പലസ്തീനിൽ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. ഏഴിനെതിരെ 145 രാജ്യങ്ങളുടെ വോട്ടുകളോടെയാണ് പ്രമേയം പാസായത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18...
News
നവരസം, ഒൻപതു മത്സരവും ജയിച്ച് ഇന്ത്യ ലോക കപ്പ് സെമിയിലേക്ക്
ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പതിനൊന്ന് ജയം കുറിച്ച ഓസ്‌ട്രേലിയ മാത്രമാണ് മുന്നില്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ മറികടന്നത്.അമ്പത് ഓവറില്‍ നാല് വിക്കറ്റ്...
News
സഹകരണ “ബാങ്കുകൾ” ഇല്ല, നിക്ഷേപങ്ങൾക്ക് സംരക്ഷണവുമില്ലെന്ന് ആർബിഐ വീണ്ടും
സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന...

