ഇന്ത്യ

വനിതാ സംവരണം ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനിക്കണം, ഇടപെടാൻ നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി

വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി. നിയമപരമായ വിഷയം ആയതിനാൽ ഇതിന് നിർദ്ദേശിക്കാനാവില്ല. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇതിന് മാറ്റം വരുത്താനാവു. നിലവിലെ നിയമ തടസ്സം നീക്കി നിയമ ഭേദഗതി...

വിവാദം, ISRO ചെയർമാൻ എസ് സോമനാഥിൻ്റെ ആത്മകഥ പിൻവലിച്ചു

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥാ സ്വഭാവമുള്ള പുസ്തകം പ്രകാശനം മുടങ്ങി. 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ...

രാത്രിയിൽ ആർക്കാണ് ഫോൺ ചെയ്യുന്നത് ? എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾ റൂട്ട് മാറി, മഹുവ മൊയ്ത്ര ഇറങ്ങി പോയി

ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചായിരുന്നു ഒരു ചോദ്യം. കൂടാതെ രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.

ബില്ല് പിടിച്ചു വെച്ചു, സുപ്രീം കോടതിയെ സമീപിച്ചതോടെ അംഗീകാരം നൽകി, പഞ്ചാബിൽ എ എ പി സർക്കാർ ഗവർണർ പോര്

ഗവർണർ പദവിയിലെ കക്ഷി രാഷ്ട്രീയം വിവാദമാകുന്നതിനിടെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നായതോടെ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി പഞ്ചാബ് ഗവര്‍ണര്‍. നേരത്തേ അംഗീകാരം നല്‍കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍...

നാലു ദിവസം ബെംഗളൂരു നഗരത്തെ വിറപ്പിച്ച പുലിയെ അവസാനം വെടിവെച്ച് കൊന്നു

ബെംഗളൂരു നഗരത്തിൽ ഇറങ്ങിയ പുലിയെ അവസാനം ഗത്യന്തരമില്ലാതെ വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുലിയെ കുടുക്കാനായില്ല. ആക്രമണവും നേരിട്ടു. ഇതോടെ പ്രത്യേക അനുമതി എന്ന നിയമ ആനുകൂല്യം ഉപയോഗിച്ചാണ് പുലിയെ വെടിവെച്ചത്. കുഡ്‌ലുഗേറ്റിന്...

Popular

spot_imgspot_img