ഇന്ത്യ
News
ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത പെൺകുട്ടിയെ ട്രെയിനിന് മുന്നിൽ എറിഞ്ഞു, രണ്ടു കാലുകളും കൈയും അറ്റു
അക്രിമികൾ കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി എങ്കിലും നടപടി എടുത്തില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
News
ലഖിംപൂരിൽ കാണാതായ 13 കാരിയെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ക്രൂരമായി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 13 കാരിയെ അതി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മദ്രസയിൽ പോയി മടങ്ങവേ കാണാതായ കുട്ടിയുടെ വികൃതമാക്കപ്പെട്ട ദേഹം ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് കണ്ടെത്തിയത്....
News
ഏഴര ലക്ഷം ഗുണഭോക്താക്കൾ ഒറ്റ മൊബൈൽ നമ്പറിൽ; അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
വിവിധ പദ്ധതികളിലെ അഴിമതി കണ്ടെത്തി റിപ്പോർട്ട് ചെയ്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റർ വിഭാഗം ഉദ്യോഗസ്ഥലെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ്...
Alert
അഞ്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നവംബറിൽ
മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
News
ലഡാക്കിൽ ബിജെപിയെ സൈഡാക്കി കോൺഗ്രസിൻ്റെ മിന്നൽ പ്രകടനം
കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിൻ്റെ മിന്നൽ പ്രകടനം. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ്. ബി ജെ...

