ഇന്ത്യ
ഇന്ത്യ
മിന്നൽ പ്രളയം സിക്കിമിൽ 102 പേരെ ഒഴുക്കിൽ കാണാതായി, കുടുങ്ങി കിടക്കുന്നവരിൽ മലയാളികളും
സിക്കിമിൽ ഇതുവരെയുള്ള വിവര പ്രകാരം 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 15 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നമാണ് ഔദ്യോഗിക അറിയിപ്പ്....
Sports
ഇന്ത്യ ഏഷ്യൻ ഗെയിംസിൽ- 81 മെഡൽ, 18 സ്വർണ്ണം, 31 വെള്ളി
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ 88.88 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടം. തന്റെ നാലാം ശ്രമത്തിലാണ് നീരജ് ഈ ദൂരം പിന്നിട്ടത്....
News
ആയിരത്തിലധികം റെയിഡ് ഒരു രൂപയും കണ്ടെത്തിയില്ല, റെയിഡ് രാഷ്ട്രീയം തോൽക്കാൻ ഇരിക്കുന്നവരുടെ അവസാന ശ്രമം- കെജ്‌രിവാള്‍
ഇതിനോടകം ആയിരത്തിലേറെ റെയ്ഡുകളെങ്കിലും ഇ.ഡി. നടത്തിയിട്ടുണ്ടാകുമെന്നും എന്നാല്‍ അനധികൃതമായി സമ്പാദിച്ച ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നുംഎ.എ.പി. കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എതിരാളികളെ അട്ടിമറിക്കാന്‍ തോല്‍വി...
News
ലഖൻ വാലിയിൽ മിന്നൽ പ്രളയം 23 സൈനികരെയും കവചിത വാനങ്ങളും കാണാതായി
ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു.
ഇന്ത്യ
ഡോക്ടർമാരുടെ സംഘടനയ്ക്ക് എതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ ആർ റഹ്‌മാന്‍
ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ ആരോപണത്തിൽ പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. നിശ്ചയിച്ച സംഗീത പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍. റഹ്‌മാന്‍...

