ഇന്ത്യ

ഗ്യാസ് സിലണ്ടർ സബ്സിഡി 200 രൂപ പുനസ്ഥാപിച്ചു, തിരഞ്ഞെടുപ്പ് പേടിയിൽ പെട്രോളിലും പ്രതീക്ഷ

ഒരു വർഷം 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജനങ്ങൾ ബാങ്ക് അക്കൌണ്ട് ചെയ്ത് കാത്തിരുന്നു എങ്കിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സർക്കാർ അത് നിർത്തലാക്കി....

എ കെ ആൻ്റണിയുടെ മകൻ ഇനി ബി ജെ പി ദേശീയ വക്താവ്

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ദേശീയ സെക്രട്ടറി ചുമതല നൽകിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച കാര്യം അറിയിച്ചത്....

ഇന്ത്യ സഖ്യത്തെ ആരു നയിക്കും, തലകുത്തി മറിഞ്ഞ് ജെ ഡി യു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ കൺവീനർ സ്ഥാനം നിതീഷിന് ലഭിച്ചേക്കില്ല. 26 പാര്‍ട്ടികളുള്ള 'ഇന്ത്യ' സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക പ്രയാസകരമാവും....

ലോക് സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് മമത, രാജ്യത്തെ ഹെലികോപ്റ്ററുകൾ എല്ലാം ബുക്കഡ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനായി രാജ്യത്തെ ലഭ്യമായ ഹെലിക്കോപ്റ്ററുകൾ എ ല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്ന കണക്ക് വെച്ചാണ് മമതയുടെ രാഷ്ട്രീയ ട്രോൾ. തൃണമൂർ കോൺ​ഗ്രസ്...

ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി മൂലയെ തലസ്ഥാനമാക്കണം- സ്വാമി ചക്രപാണി മഹാരാജ്

ജിഹാദികൾ എത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഭാഗത്തെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കുക...

Popular

spot_imgspot_img