ഇന്ത്യ
News
ജനന മരണ റജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധമാക്കിയ ബില്ലിന് അംഗീകാരമായി,
രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതിയുടെ പിന്നിലെ ലക്ഷ്യം. രജിസ്‌ട്രേഷനുകളുടെ...
News
കൊല്ലപ്പെട്ടത് ആറുപേർ, വീണ്ടും റാലിയുമായി വിഎച്ച്പി, ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ലാൽ ഘട്ടർ
ഹരിയാനയിൽ വിഎച്ച്പി റാലിക്ക് തുടർച്ചയായി ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു.ഹരിയാന ഹോംഗാർഡിലെ...
News
മണിപ്പൂരിൽ സ്ത്രീകളെ കലാപകാരികൾക്ക് കൈമാറിയ പൊലീസുകാർക്കെതിരെ എന്ത് നടപടി എടുത്തെന്ന് സുപ്രീം കോടതി, ഡിജിപിയെ വിളിപ്പിച്ചു
മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന വാദം ശരിവെച്ച് സുപ്രീം കോടതി. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ...
News
ജനവിധി മറികടന്ന് ഡൽഹി ഭരണം പിടിക്കാനുള്ള ബില്ലിന് അവതരണാനുമതി
കെജ്‌രിവാള്‍സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ അനുകൂല വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ്...
News
ഹരിയാണയിൽ സംഘർഷം തുടരുന്നു, പള്ളിക്ക് തീവെച്ചു, ഇമാം കൊല്ലപ്പെട്ടു
ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ ആരാധനാലയത്തിന് അക്രമികള്‍ തീവെച്ചു. ആക്രമണത്തില്‍ നായിബ് ഇമാം എന്നയാൾ കൊല്ലപ്പെട്ടു. എൺപതോളം വരുന്ന ആള്‍ക്കൂട്ടം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരാധനാലയത്തിന് തീയിട്ടത് എന്ന്...

