ഇന്ത്യ
News
‘ഇനി രാമനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ’ സഞ്ജയ് റാവത്ത്
ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശന കാമ്പയിൽ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സഞ്ജയ്...
News
നാണം കെടുത്തിയ സംരക്ഷണ ശ്രമങ്ങൾക്ക് ഒടുവിൽ ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം
കായിക ലോകത്തിന് മുന്നിൽ നാണക്കേടായി മാറിയ നാടകങ്ങൾക്ക് ഒടുവിൽ ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം....
News
വിജയ് കാന്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം
നടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് പ്രിയപ്പെട്ടവർ. നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജിനികാന്ത് നാഗര്‍കോവിലില്‍ നടന്നുകൊണ്ടിരുന്ന സിനിമാചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു.അസുഖബാധിതനായിരുന്ന വിജയകാന്ത് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ...
Consumer
അരിവില കൂടിയത് 14 ശതമാനം, തെരഞ്ഞെടുപ്പ് നേരിടാൻ ഭാരത് റൈസുമായി കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഭാരത് റൈസ്' ഉടന്‍ വിപണിയിലെത്തിക്കാൻ നീക്കം. കിലോഗ്രാമിന് 25 രൂപ എന്ന നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അരിവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. ഇതിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്...
News
ഇ ഡി പരിശോധനകളിലെ രാഷ്ട്രീയം കാട്ടി ഭീഷണി മുഴക്കിയ ബി ജ പി ദേശീയ നേതാവിൻ്റെ സ്ഥാനം തെറിച്ചു
പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്‌റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സിബിഐയുടേയോ ഇ.ഡിയുടേയോ സമന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിക്കാരായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍...

