ഇന്ത്യ

ഗുസ്തി ഫെഡറേഷനിലെ ബ്രിജ് ഭൂഷൺ കുടുംബ ആധിപത്യത്തിന് വെട്ട്; വോട്ടർ പട്ടികയിൽ നിന്നും നീക്കി

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും കുടുംബവും കയ്യാളിയിരുന്ന ആധിപത്യത്തിന് വെട്ട്. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന കേസിൽ പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ്...

കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളോട് വ്യത്യസ്ത നിലപാട് എന്തെന്ന് സുപ്രീം കോടതി, ചോദ്യം വടക്കു കിഴക്കിൻ്റെ രാഷ്ട്രീയത്തിലെ ലിംഗവിവേചനം മുൻനിർത്തി

സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന പരാമർശവുമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാര ലോബിയിങ്ങിനെതിരെ സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ...

മണിപ്പൂർ വിഷയത്തിൽ വാതുറക്കാതെ പ്രധാനമന്ത്രി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ദം

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശി തുടരവെ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി....

ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി, യാത്രക്കാർ കുരുങ്ങി

റെയിൽവേ യാത്രക്കാർ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി. സാങ്കേതിക തകരാർ അണെന്നും പുനസ്ഥാപിക്കാനായുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും...

മണിപ്പൂരിലെ കായികതാരങ്ങൾക്ക് തമിഴ്നാട്ടിലേക്ക് വരാം, സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് സ്റ്റാലിൻ

കലാപബാധിത മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിലേക്ക് വരാം. സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മികച്ച...

Popular

spot_imgspot_img