ഇന്ത്യ
News
മണിപ്പൂരിൽ ആൾക്കൂട്ടം യുവതികളെ നഗ്നരാക്കി വേട്ടയാടുന്ന ദൃശ്യം പുറത്ത്, നിസംഗതയിൽ നിന്നും നിസ്സഹായതയിലേക്ക് പൊലീസും ഭരണകൂടവും
Manipur Imphal Townമണിപ്പുരില്‍ രണ്ടു യുവതികളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ കലാപത്തിൻ്റെ രൂക്ഷത മറനീക്കി. സാമൂഹികമാധ്യമങ്ങളിലൂടെ മാത്രമാണ് ക്രൂരതയുടെ ദൃശ്യം പുറത്തു വന്നത്.സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ്...
News
വികൃതവും തലതിരിഞ്ഞതും, തീസ്തയ്ക്ക് എതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ ഭാഷയിൽ സുപ്രീം കോടതി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ വേട്ടയാടപ്പെട്ട സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷമായ വിമർശനൺ...
News
‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാണോ
ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് 'INDIA' എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എന്നാൽ INDIA എന്നത് രാജ്യത്തെ സൂചിപ്പിക്കുന്ന നാമമാണ്. ഇത് എങ്ങിനെ ഇന്ത്യ...
News
സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ...
News
‘INDIA’ പ്രതിപക്ഷ പാർട്ടികൾക്ക് പോരാട്ടത്തിന് പുതിയ തട്ടകം
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഖ്യത്തിന് പുതിയ തട്ടകം. 'INDIA' ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പേരിലാവും ഇത്.ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിൽ പ്രതിപക്ഷ പാര്‍ട്ടികൾ...

