ഇന്ത്യ

293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്നു പേരെ സി ബി ഐ അറസ്റ്റ് ചെയ്തു

ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യയ്ക്ക് ഇടയാക്കിയതും...

കോയമ്പത്തൂരോ കന്യാകുമാരിയോ ? 2024 ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കണ്ണുവെച്ച് നരേന്ദ്ര മോദി

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നാട്ടിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായുള്ള  ചർച്ചകൾ സജീവമായി. നിലവിലെ സീറ്റായ ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ...

അയോഗ്യത തുടരും, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണ്. ശിക്ഷാവിധിയിൽ തെറ്റില്ല. മാത്രമല്ല ഇതിൽ...

ആദിവാസി യുവാവിൻ്റെ തലയിൽ മൂത്രം ഒഴിച്ച സംഭവം; ബി ജെ പിയുടെ അവരോടുള്ള യഥാർത്ഥ സമീപനമെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരേയുള്ള ബി.ജെ.പിയുടെ യഥാര്‍ഥ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. . 'ബി.ജെ.പി...

സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് വിലക്കി താലിബാൻ

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ചു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ ഉത്തരവിറക്കി. താലിബാൻ നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. സ്ത്രീകൾക്ക് സ്കൂൾ സര്‍വകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചത് കടുത്ത...

Popular

spot_imgspot_img