ഇന്ത്യ
News
മണിപ്പൂർ സംഘർഷം ഒടുങ്ങിയില്ല; അവസാനം സർവ്വ കക്ഷി യോഗത്തിന് കേന്ദ്രം
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അമിത് ഷാ സംഘർഷത്തിനിടെ മണിപ്പൂർ സന്ദർശിച്ചിരുന്നു എങ്കിലും...
News
ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്ര മോഡിയുടെ ആറാമത് അമേരിക്ക സന്ദർശനം, പക്ഷെ ആദ്യത്തെ “ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം”
2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങള്‍ക്കിടയില്‍ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിലെത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യ "ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം" ഇത്തവണത്തേതാണ്. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് ഔദ്യോഗിക ...
News
എല്ലാവർക്കും കാര്യം അറിയാമായിരുന്നു, പക്ഷെ ബ്രിജ് ഭൂഷൻ്റെ സ്വാധീനത്തെ ഭയന്നു – സാക്ഷി മാലിക്
ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിൽ പോലും പൊലീസ് വെള്ളം ചേർത്തതോടെ സത്യം തുറന്നു പറഞ്ഞ് സാക്ഷി മാലിക്. എല്ലാവർക്കും കാര്യം അറിയാമായിരുന്നു. പക്ഷെ ഭയം പിന്നോട്ട് വലിക്കുകയായിരുന്നു. പോക്സോ കേസിൽ നിന്നും...
News
മണിപ്പൂർ കത്തുന്നു, പ്രതിപക്ഷ സംഘത്തിന് മുഖം നൽകാതെ പ്രധാനമന്ത്രി
മണിപ്പൂരിൽ നിന്നും കാണാനെത്തിയ പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. പക്ഷെ ഇതുവരെ അനുമതി നൽകിയില്ല. എന്ന് കാണാൻ പറ്റുമെന്ന...
News
മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു; മന്ത്രിയെ കേരളത്തിൽ എത്തിച്ചു
മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് കലാപകാരികൾ തീവെച്ചു. കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വീടാണ് തീവെച്ചത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര്‍ വീട് വളയുകയായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് പെട്രോള്‍ ബോംബുകളും...

