ഇന്ത്യ
News
ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൻ ഇനിയും പിൻസീറ്റിൽ തുടരും, ഉറ്റ അനുയായി പ്രസിഡൻ്റ് സ്ഥാനത്ത്
ലൈംഗിക പീഡനകേസുകൾക്കും താരങ്ങളുടെ സഹന സമരത്തിനും പുല്ലുവിലപീഡന കേസുകൾക്കും സമരങ്ങൾക്കും ഇടയിലും ഉരുക്കു പോലെ സംരക്ഷിക്കപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഒരു വിജയം കൂടി. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി...
News
പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി, അദാനി എന്നിവരെ ‘പോക്കറ്റടിക്കാർ’ എന്നു വിശേഷിപ്പിച്ചു, രാഹുലിനെതിരെ നപടി നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒപ്പം വ്യവസായി ഗൗതം അദാനിയെയും പോക്കറ്റടിക്കാര്‍ എന്ന് വിശേഷിപ്പിച്ചതിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍...
News
ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിക്ക് തടവുശിക്ഷ; തമിഴ് നാട് സർക്കാരിന് തിരിച്ചടി
തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന...
News
ഷാരൂഖ് ഖാനെതിരെ വീണ്ടും, ഭാര്യ ഗൗരി ഖാന് ഇ ഡി നൊട്ടീസ്
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ്...
News
അദാനിയില്ല, റഫേൽ ഇല്ല, 150 പാർലമെൻ്റ് അംഗങ്ങളെ പുറത്താക്കിയതും ചർച്ചയിലില്ല, മാധ്യമങ്ങൾ മിമിക്രിക്ക് പിറകെയെന്ന് രാഹുൽ ഗാന്ധി
തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പി.മാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. അതിനെ കാണുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.

