ഇന്ത്യ
News
പ്രധാനമന്ത്രി 24 ന് കേരളത്തിൽ എത്തും, രാഷ്ട്രീയ റാലികൾക്ക് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. ഏപ്രില്‍ 24-ലേക്കാണ് മാറ്റിയത്. കര്‍ണാടകയില്‍ പ്രചാരണപരിപാടി ഉള്ളതിനാലാണ് മാറ്റം എന്നാണറിയിപ്പ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന...
ഇന്ത്യ
‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ ബി ബി സിക്ക് എതിരെ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ്
ബിബിസിക്കെതിരേ ഫെമ നിയമപ്രകാരം കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ്...
News
ഡൽഹി കടലാസു പൂക്കളുടെ ഉത്സവത്തിന് തുടക്കമിടുന്നു
രാജ്യ തലസ്ഥാനത്തിന് മാറ്റായി ബോഗണ്‍വില്ല ഫെസ്റ്റിവലിന് തുടക്കമിട്ട് ഡൽഹി ടൂറിസം വകുപ്പ്. ഡല്‍ഹിയിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ കടലാസ് പൂക്കളുടെ മാത്രമായി കൂറ്റൻ ഫെസ്റ്റിവൽ...
News
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്, ഖാർഗെയുടെ വീട്ടിൽ തേജസ്വിയും രാഹുലും നിതീഷും
പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഖർഗെയുടെ വീട്ടിൽ നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചേർന്ന് ചർച്ച നടത്തി. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.സമാനമനസ്കരെ ഒരുമിച്ച്...
News
എ എ പി ദേശീയ പാർട്ടി, സി പി ഐയ്ക്ക് സ്ഥാനം നഷ്ടമായി
ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ദേശീയ പാര്‍ട്ടി പദവി അനുവദിച്ചു കിട്ടി . സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ഇനി അവ പ്രാദേശിക പാര്‍ട്ടികൾ...

