Friday, August 15, 2025

കേരളം

സ്വരാജിന് നിലമ്പൂർ കടക്കാനായില്ല, ഒറ്റയാൻ കരുത്തിൽ അൻവർ

- ജിബി -മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും ഫാന്‍ ബേസുള്ള നേതാക്കളില്‍ ഒരാളാണ് എം സ്വരാജ്. സ്വന്തം നാട് കൂടിയായതിനാല്‍ അഭിമാനപോരാട്ടത്തില്‍ വിജയിച്ചുകയറുമെന്നായിരുന്നു വിലയിരുത്തല്‍. എല്ഡിജഎഫ് കോട്ടകളിലടക്കം കടന്നുകയറിയ...

കുഞ്ഞാലിയുടേയാ ആര്യാടന്റെയോ അതോ അന്‍വറിന്റെയോ? ആരുടെ തുടർച്ച കാക്കും നിലമ്പൂര്‍?

- തപൻ-നിലമ്പൂർ:പി വി അന്‍വര്‍ മറുകണ്ടം ചാടിയതിനെത്തുടര്‍ന്നുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കല്‍, മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടിയുള്ള മുന്നൊരുക്കമായി വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന പരീക്ഷണം ഗുണകരമാവില്ലെന്ന വിശകലനം- ഇതാണ്...

ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്. വേനൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നവരെ ലക്ഷ്യം വെച്ചാണ് ചൂഷണം. യാത്രക്കാർ വർധിക്കുന്ന സീസണിൽ വിമാനക്കമ്പനികൾ നടത്തുന്ന തുടർച്ചയായുള്ള ചൂഷണം...

വന്യമൃഗങ്ങൾ നാട് കയ്യേറുന്നു, ചേനയും ചേമ്പും കാച്ചിലും തൊടികളിൽ നിന്നും അപ്രത്യക്ഷമായി

ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. ഇതുവരെ കേട്ടുകേൾവിയില്ലാത്ത നാശങ്ങളാണ് കാട്ടുമൃഗങ്ങൾ വിതയ്ക്കുന്നത്. നഗര പ്രദേശങ്ങളിൽ പോലും കാട്ടുപന്നിയും മുള്ളൻ പന്നിയും ആധിപത്യം നേടി.മുളയിൽ തന്നെ കൂട്ടമായി...

വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനവും സമ്മേളനവും

ആർപ്പൂക്കര:രാജീവ് ജി കൾചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണക്കായ് ഏർപ്പെടുത്തിയിട്ടുള്ള മെരിറ്റ് അവാർഡ് ആർപ്പൂക്കര പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ മക്കളിൽ SSLC +2 full A+ നേടിയവർക്കും ICSE ,...

Popular

spot_imgspot_img