കേരളം

എം ഡി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കെ എസ് ആർ ടി സി എംഡി

കെഎസ്ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി  പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു.20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.ശമ്പളം...

ശസ്ത്രക്രിയാനന്തര മുറിയിലെ പീഡനം; മുഖം തുറന്നു കാണിക്കാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി അതിജീവിത

പീഡന പരാതി നൽകിയതിന് പിന്നാലെ  സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങളാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽവെച്ച് പീഡനത്തിനിരയായ യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ സർക്കാർ...

മണൽ മാഫിയ ബന്ധം, ചാരപ്രവർത്തനം; ഏഴ് പൊലീസുകാരെ പുറത്താക്കി

മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട്...

കോഴിക്കോട് 20 വസ്ത്രക്കടകളിൽ ജി എസ് ടി റെയിഡ്; ഇതര സംസ്ഥാനങ്ങളിൽ നികുതി അടച്ചതായി വ്യാജ രേഖ കണ്ടെത്തി

 കോഴിക്കോട്ടെ മിഠായിത്തെരുവിലെ വസ്ത്ര കടകളിൽ ജി.എസ്.ടി. വകുപ്പ് റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടതായി പരാതി ഉണ്ടായി. ഇതോടെ പൊലീസ് ഇടപെട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാണ് ജി എസ് ടി...

ചൈൽഡ് ലൈൻ ഓഫീസിൽ പൊട്ടിയ ബിയർ കുപ്പിയുമായി 20 കാരൻ 16 കാരിയായ കൂട്ടുകാരിയെ കടത്തിക്കൊണ്ടു പോയി

ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിൻ്റെ സമീപത്തുനിന്ന് മാറ്റി

Popular

spot_imgspot_img