കേരളം
News
കെ.സുധാകരനെ അറസ്റ്റ് ചെയ്തു, ശിക്ഷിക്കാനുള്ള തെളിവൊന്നും പൊലീസിൻ്റെ കയ്യിൽ ഇല്ലെന്ന് മാധ്യമങ്ങളോട്
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ...
കേരളം
സർക്കാർ ആശുപത്രിയിൽ നാഗക്കളി, ഒരാഴ്ചയ്ക്കകം പിടികൂടിയത് 15 പാമ്പുകളെ
മലപ്പുറം പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് വീണ്ടും പാമ്പിനെ പിടികൂടി. ഒരാഴ്ചയായി ആശുപത്രിയിൽ പാമ്പ് ശല്യം തുടരുന്നു. പതിനഞ്ചാം തവണയാണ് ഇവിടെ നിന്നും പാമ്പിനെ പിടികൂടുന്നത്. വെള്ളിയാഴ്ച രാവിലെ സര്ജിക്കല് വാര്ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്...
Alert
ഡെങ്കിപനി പടരുന്നു, മഴ തുടങ്ങിയതോടെ 21 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകർച്ച പനിയിൽ കേരളം വിറയ്ക്കുന്നു. ഈ മാസം ഇതുവരെ 37 പേർ മരിച്ചു. ഇതിൽ 21 പേരുടെ മരണം ഡെങ്കി പനി ബാധിച്ചാണ്. ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.കൊല്ലത്ത് മൂന്ന്...
News
എ ഐ ക്യാമറ ഇടപാടിൽ സർക്കാരിന് തിരിച്ചടി, കരാറുകാരന് പണം നൽകുന്നത് ഹൈക്കോടതി വിലക്കി
എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന്...
News
നിഖിൽ നടത്തിയത് കൊടും ചതിയെന്ന് പാർട്ടി ഏരിയ സെക്രട്ടറി, എസ് എഫ് ഐയിൽ ശുദ്ധി കലശം ഉണ്ടാവുമോ
നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കും....

