കേരളം

റോഡിലെ എ ഐ ക്യാമറകളിൽ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങും, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ബൈക്കിൽ ഇളവ്

സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ...

താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ 15 പേർ കുട്ടികൾ, ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല

 താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും...

ഡോക്ടർമാർ സമരം തുടരും, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സഹകരണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന് തുടർച്ചയായി കെ.ജി.എം.ഒ.എ പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും എന്നാണ് അറിയിച്ചിട്ടുള്ളത്ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു...

ബോട്ട് മറിഞ്ഞ് ചളിയിൽ പൂഴ്ന്നു, മൃതദേഹങ്ങൾ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്

മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്....

താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി 20 പേർ മരിച്ചു, അധികവും കുട്ടികളും സ്ത്രീകളും

താനൂര്‍ നഗരസഭാ പരിധിയിലെ ഒട്ടുംപുറത്ത് തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. 40 ഓളം യാത്രികരുമായി മുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമാണ് അധികവും ഉണ്ടായിരുന്നത്. കടൽ തീരത്തിന്...

Popular

spot_imgspot_img