കേരളം

ട്രെയിൻ തീവെപ്പ് കേസിൽ ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ...

കേരളത്തിൽ ബിജെപി സർക്കാർ ഉടൻ, കൂടുതൽ കോൺഗ്രസ് സിപിഎം നേതാക്കൾ പാർട്ടിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ

വരുംദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. എ.കെ.ആന്റണിയുടെ മകന്‍ അനില്‍...

കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ബി ജെ പി രാജ്യത്തിന് വേണ്ടിയും എന്ന് വിശദീകരണവുമായി അനിൽ ആൻ്റണി

കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.പ്രധാനമന്ത്രി നരേന്ദ്ര...

രാജ്യത്തിൻ്റെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്, അത് തകർക്കുന്നവരോട് വിട്ടുവീഴ്ചയില്ല- മകന് മറുപടിയുമായി എ കെ ആൻ്റണി

ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും എ കെ ആൻ്റണി. മകൻ അനിൽ ആൻ്റണി ബി ജെ പിയിൽ അംഗത്വം എടുത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതികരണം.കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി...

പിറന്ന ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസിൻ്റെ മരണയോട്ടം, അവസാനം ജീവനോടെ ആശുപത്രിയിൽ

പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ തക്ക സമയത്ത് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചു. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് തിരഞ്ഞ് കണ്ടെത്തിയത്.പൊലീസ് അറിഞ്ഞത് ആശുപത്രിയിൽ നിന്ന്ആറന്മുള...

Popular

spot_imgspot_img