കേരളം
News
ഉമ്മന്ചാണ്ടി വധശ്രമക്കേസ്:3 പേര് കുറ്റക്കാര്; 110 പ്രതികളെ വെറുതെ വിട്ടു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാർ. കേസിൽ 88–ാം പ്രതിയായ ദീപക്, 18–ാം പ്രതി സി.ഒ.ടി. നസീർ, 99–ാം പ്രതി ബിജു പറമ്പത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ണൂർ സെഷൻസ് കോടതി...
News
ഫാസിസത്തിനെതിരെ INTUC
കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ INTUC ആര്പ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. INTUC ആര്പ്പൂക്കര മണ്ഡലം പ്രസിഡണ്ട് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ആര്പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ്...
News
നെടുമ്പാശ്ശേരിയിൽ തീര രക്ഷാ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു, റൺവേ അടച്ചു
നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അധികം ഉയരത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്....
News
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം, കോഴിക്കോട് സംഘർഷം
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ...
കേരളം
കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി, വിജിലൻസ് സ്പെഷ്യൽ സെൽ ഡി വൈ എസ് പി മുങ്ങി
അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരാണ് വീട്ടിൽ പരിശോധന നടക്കവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മുങ്ങിയത് മുങ്ങിയത്.ഇന്നലെയാണ്...

