കേരളം
കേരളം
ഐസിയുവിൽ മയക്കത്തിലായ യുവതിക്കെതിരായ പീഡനം; യൂറിൻ ബാഗ് നേരെയാക്കിയതാണെന്ന് ന്യായീകരണം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില് ആശുപത്രിയിലെ നഴ്സുമാര് ഉള്പ്പെടെ 15 പേരുടെ മൊഴി എടുത്തു. സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം...
Alert
ഡി സി സി പ്രസിഡൻ്റിൻ്റെ വീട്ടിൽ കേന്ദ്ര ഏജൻസികളുടെ റെയിഡ്
ഡി സി സി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും...
കേരളം
കെട്ടിട നികുതി കുത്തനെ കൂടും, ഭൂമിയുടെ ന്യായവിലയും പരിഗണിച്ചാവും
നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കെട്ടിട നികുതി അവ നില്‍ക്കുന്ന സ്ഥലത്തിന് അനുസരിച്ച് വര്‍ധിക്കും. ഭൂമിയുടെ ന്യായ വില കൂടി കണക്കിലെടുത്ത് ഓരോ പ്രദേശത്തെയും നികുതി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതിനുള്ള ബില്ല് അടുത്ത ദിവസം...
News
ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ...
കേരളം
ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, സത്യം ജയിച്ചെന്ന് എതിർ സ്ഥാനാർഥി ഡി കുമാർ
ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി നടപടിയിൽ സിപിഐഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ...

