കേരളം

ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടേണ്ട സാഹചര്യം – മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു....

ഗവർണർ നേരിട്ടെത്തി അഴിപ്പിച്ചു, എസ് എഫ് ഐക്കാർ വീണ്ടും കെട്ടി, പിന്നിൽ മുഖ്യമന്ത്രിയെന്ന് ഗവർണർ

സർക്കാരും ഭരണപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിന് നേരിട്ട് ഇറങ്ങി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നിന്നും ചരിത്രത്തിൽ ഇതുവരെ കാണാത്ത നടപടികളുമായി ഗവർണർ എത്തിയപ്പോൾ എതിർ രാഷ്ട്രീയവും ചടുലമാവുന്ന കാഴ്ചയാണ്. ഗവര്‍ണര്‍ ആരിഫ്...

നിരത്തിലിറങ്ങി ഉത്തരവുകളുമായി ഗവർണർ പിന്നെയും എസ് എഫ് ഐക്ക് നേരെ

കാലിക്കറ്റ്‌ സർവകലാശാലയിൽ  എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ...

കോവിഡ് വകഭേദം സംസ്ഥാനത്ത് നാല് മരണം, വലിയ ആശങ്ക തിരികെ

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആശങ്കയായി ഉയരുന്നു. രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള 1492 കേസുകളില്‍ 1324 കേസുകളും കേരളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ...

ശിശുക്ഷേമ സമിതി നവമാധ്യമ പുരസ്‌കാരം അഞ്ജന ശശിക്ക്

വിഷാദം, നൈരാശ്യം, പഠന പ്രശ്നങ്ങൾ, ഡിജിറ്റല്‍ അടിമത്വം എന്നിങ്ങനെ കുട്ടികളെ സ്വയം ഹത്യയിലേക്ക് നയിക്കുന്ന വർത്തമാന കാല പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ പഠന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്.

Popular

spot_imgspot_img