കേരളം
News
കോവിഡും കേരള വിരുദ്ധ പ്രചാരണത്തിന്, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
കേരളത്തിൽ കോവിഡ് കേസുകളുടെ പേരിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ശ്രമമമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികളടെ എണ്ണവും മരണവും ചൂണ്ടികാട്ടി ഭീതി ഉയർത്താനാണ് ശ്രമം. കേരളത്തിലെ പരിശോധനാ...
കേരളം
പുല്ലരിയാൻ പോയ യുവാവിനെ കൊന്ന് തിന്ന കടുവ കൂട്ടിലായി, കൊല്ലാതെ വിടരുതെന്ന് നാട്ടുകാർ
പ്രജീഷിനെ കൊന്ന് പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് നരഭോജിക്കടുവ കൂട്ടിലായത്. കൂടല്ലൂര്‍ കോളനിയില്‍ സ്ഥാപിച്ച ആദ്യത്തെ കൂട്ടിലാണ് WWL 45 (വയനാട് വൈല്‍ഡ് ലൈഫ് 45) എന്ന് പേരുള്ള കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊന്ന സ്ഥലത്തിന്...
News
ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടേണ്ട സാഹചര്യം – മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു....
News
ഗവർണർ നേരിട്ടെത്തി അഴിപ്പിച്ചു, എസ് എഫ് ഐക്കാർ വീണ്ടും കെട്ടി, പിന്നിൽ മുഖ്യമന്ത്രിയെന്ന് ഗവർണർ
സർക്കാരും ഭരണപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിന് നേരിട്ട് ഇറങ്ങി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നിന്നും ചരിത്രത്തിൽ ഇതുവരെ കാണാത്ത നടപടികളുമായി ഗവർണർ എത്തിയപ്പോൾ എതിർ രാഷ്ട്രീയവും ചടുലമാവുന്ന കാഴ്ചയാണ്.ഗവര്‍ണര്‍ ആരിഫ്...
News
നിരത്തിലിറങ്ങി ഉത്തരവുകളുമായി ഗവർണർ പിന്നെയും എസ് എഫ് ഐക്ക് നേരെ
കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ...

