കേരളം
കേരളം
ആശ്രമത്തിലെത്തിയ കുടുംബത്തിലെ 12 കാരനെ പീഡിപ്പിച്ച മഠാധിപതി പിടിയിൽ
ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിന്...
News
മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് എത്തിയവർക്ക് ഭക്ഷ്യ വിഷബാധ, നൂറിൽ അധികം പേർ ചികിത്സ തേടി
കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ടത്തിന് എത്തിയവർക്കാണ് വിഷബാധയേറ്റത്. കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു ആശുപത്രിയിൽ എത്തി.മുച്ചിലോട്ട് പെരുംകളിയാട്ട...
കേരളം
കെ സുരേന്ദ്രൻ്റെ അധിക്ഷേപം നിന്ദ്യം- പി കെ ശ്രീമതി; മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല- ചിന്ത ജെറോം
യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പരാമര്‍ശത്തിനെതിരെ പികെ ശ്രീമതി. ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമർശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു. സുരേന്ദ്രന് അതേ നാണയത്തിൽ...
News
സംസ്ഥാനത്ത് സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം- മുഖ്യമന്ത്രി
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ യുക്തിരഹിതമായ നടപടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനസര്‍ക്കാര്‍ കടം വര്‍ധിപ്പിച്ചതുകൊണ്ടോ നികുതിപിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അടിക്കടി...
News
കടുവ ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്തു, ഗൃഹനാഥൻ ജീവനൊടുക്കി
വയനാട് പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവയെ കഴുത്തിൽ ചരട് കുരുങ്ങി ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത പ്രദേശവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്.ഹരിയെ...

