കേരളം

തമിഴ് നാട്ടിൽ നിന്നും എത്തിച്ച 400 കിലോ ചത്ത കോഴിയുടെ ഇറച്ചി പിടികൂടി

കൊച്ചിയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ ഇറച്ചിയും 150 കിലോ പഴകിയ എണ്ണയും പിടികൂടി. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ കുറഞ്ഞ...

പണിഷ്മെൻ്റ് ട്രാൻസ്ഫർ നേടി എത്തി വീണ്ടും കൈക്കൂലിക്ക് കൈനീട്ടി, എസ് ഐ അറസ്റ്റിൽ

അപകടത്തിലായ വാഹന ഉടമയിൽ നിന്നും കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ. വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക്...

ഒന്നരക്കോടിയുടെ പുകയില ഉല്പന്നങ്ങളുമായി സിപിഎം നേതാവിൻ്റെ ലോറി; ഒത്താശയ്ക്ക് കുട്ടി നേതാക്കൾ; വിവാദം കൊഴുക്കുന്നു

ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേർ പ്രാദേശിക നേതാക്കളാണെന്ന വാർത്ത പുറത്തു വന്നതോടെ പ്രതിസന്ധിയിലായി സി പി എം ....

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം റദ്ദാക്കി, അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമെന്ന് കോടതി

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം...

കോഴിക്കോടും തൃശൂരും 5G എത്തി, ചെയ്യേണ്ട കാര്യങ്ങൾ

റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിലവിൽ ലഭ്യമായി കഴിഞ്ഞു.ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ...

Popular

spot_imgspot_img