കേരളം

ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ...

ശബരിമല വിമാനത്താവളം; സർക്കാർ മുന്നോട്ട്, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെുക്കുന്നു

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവായി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം...

അന്വേഷിക്കേണ്ടതില്ലെന്ന് പാർട്ടി: മാധ്യമങ്ങൾക്ക് ഇ പി ജയരാജൻ്റെ ഹാപ്പി ന്യൂ ഇയർ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ തത്കാലം അന്വേഷണം വേണ്ടെന്ന് സി പി എം തീരുമാനം. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായി. എങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം വേണ്ടെന്നാണ്...

സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ബിഹാറിനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമത്

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ കേരളം തകർത്തത്‌. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി.രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും...

വടകരയിലെ വ്യാപാരിയുടെ കൊലപാതകം സി സി ടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്

വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. നാലു ദിവസം മുൻപ് നടന്ന കൊലപാതകത്തിൽ സി സി ക്യാമറയിൽ പതിഞ്ഞയാളുടെ ഒരു ഫോട്ടോ പുറത്തു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. സമീപത്തെ കടകളിലുള്ള...

Popular

spot_imgspot_img