കേരളം
കേരളം
ഷോട്ട്പുട്ട് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി തലയിൽ പതിച്ച് വിദ്യാർഥി ഗുരുതരാവസ്ഥയിൽ
കായികമേളയുടെ ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി...
കേരളം
അലൻ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട്
എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന്‍ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തൽ. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്ന് റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ട് നൽകി. തുടര്‍ നടപടികളിലേക്ക്...
കേരളം
സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന പാടില്ല – ഹൈക്കോടതി
ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ...
കേരളം
സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്ക് എതിരെ കേസ്
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നല്‍കിയ കേസിലാണ് പരാതി. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്.ഹക്കീം ഫൈസിക്കും...
കേരളം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വകാര്യ സമ്പാദ്യങ്ങൾ കണ്ടുകെട്ടും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നൽകി. ബിജു കരീം, ജില്‍സ്, ബിജോയ, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കാനാണ് ഉത്തവ്....

