കേരളം

ഫാദർ അടപ്പൂർ അന്തരിച്ചു

എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ...

മന്ത്രിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിനെതിരെ നൽകിയത് വ്യാജ വാർത്ത, സുപ്രീം കോടതിയിൽ മാപ്പു പറയാൻ മാതൃഭൂമി

സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ ധനമന്ത്രിയെ ചേർത്ത് വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാതൃഭൂമിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. വാർത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന്...

കോഴിക്കോട്ടേക്ക് വന്ന വിമാനത്തിന് അടിയന്തിര ലാൻ്റിങ്, യാത്രക്കാർ സുരക്ഷിതർ

ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് വിവരം. തകരാർ ഉള്ളതിനാൽ കോഴിക്കോട് ഇറങ്ങാന്‍ ആശയ കുഴപ്പം...

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ സംശയം; ജാമ്യം നിലനിൽക്കും

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി. വധശ്രമ ആരോപണങ്ങളിലും മതിയായ തെളിവുകളില്ലെന്ന് വിലയിരുത്തി.എല്‍ദോസ്...

അനുശോചന പ്രവാഹത്തിൽ തളർന്നു; സ്വന്തം മരണ വാർത്ത നിഷേധിച്ച് നടൻ മധു മോഹൻ

അന്തരിച്ചുവെന്ന വാർത്ത സ്വയം നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.  വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ...

Popular

spot_imgspot_img