കേരളം
കേരളം
ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, മദ്രസ അധ്യാപകന് 62 വർഷം തടവ് വിധിച്ചു
ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) എതിരെയുള്ള കേസിൽ പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.2019-ലാണ് കേസിനാസ്പദമായ...
കേരളം
ലെഗ്ഗിങ്സ് ധരിച്ചതിന് ഹെഡ്മിസ്ട്രസിൻ്റെ ശകാരം, അധ്യാപിക പരാതി നൽകി
ലെഗ്ഗിങ്സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് തട്ടിക്കയറി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ അധ്യാപിക സരിത രവീന്ദ്രനാഥ് ഇതു സംബന്ധിച്ച് ഡിഇഒക്ക് പരാതി നല്‍കിയത്.രാവിലെ...
News
ദുരന്തങ്ങളെ മറയാക്കരുത്, കോവിഡ് കാല അഴിമതിക്കെതിരെ ഹൈക്കോടതി
അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കയായിരുന്നു കേരള ഹൈക്കോടതി. ഇത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു....
News
മന്ത്രി അബ്ദുറഹിമാന് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രൂപത
മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും. 'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ്...
ഇന്ത്യ
എയിംസിൻ്റെ സർവർ ഹാക്കർമാർ തകർത്തു, ഒരാഴ്ച പിന്നിട്ടിട്ടും പിന്തുടരാനാകാതെ തുടരുന്നു
എയിംസ് പോലുള്ള ഒരു സ്ഥാപനത്തിൻ്റെ സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം അന്തരീക്ഷത്തിൽ തന്നെ തുടരുന്നു. ഇന്ന് എയിംസ്, നാളെ മറ്റ്...

