കേരളം

ശശി തരൂർ കൊച്ചി കോൺഗ്രസ് കോൺക്ലേവിനെത്തും, കെ സുധാകരൻ അങ്ങോട്ടില്ല

ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എത്തില്ല. കൊച്ചിയിൽ കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന ഉദ്ഘാടന പരിപാടിയാണ്...

കേരള സർക്കാർ ബ്രാൻഡി മാർച്ചിൽ എത്തും

കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡി മാർച്ച് മാസത്തോടെ വിപണിയില്‍ എത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു. മലബാര്‍ ബ്രാണ്ടി എന്ന പേരിലായിരിക്കും പുതിയ മദ്യം വിപണിയിലിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.നിലവില്‍...

ശ്രദ്ധിക്കുക, സൈബർ തട്ടിപ്പിൽ വീഴുന്നത് അധികവും വിദ്യാസമ്പന്നർ

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും പ്രൊഫഷണലുകളും ഉയർന്ന പഠനവും വിദ്യാഭ്യാസവും നേടിയവരുമെന്ന് പൊലീസ്. ബോധവത്കരണവും മുന്നറിയിപ്പും നൽകിയിട്ടും ഉന്നത് ഉദ്യോഗസ്ഥർ വരെ തട്ടിപ്പുകൾക്ക് ഇരയാകുന്നു. ഈ വർഷം സെപ്റ്റംബർവരെ 611 സൈബർ...

വെളിച്ചെണ്ണ ശുദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ്, തേങ്ങ വിലയും മേലോട്ട്

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി...

സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു, അസ്വാഭാവികതയില്ലെന്ന് പൊലീസ്

കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍.സതീഷ് ബാബുവും ഭാര്യയുമായിരുന്നു മാതൃഭൂമി റോഡിന് സമീപമുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍...

Popular

spot_imgspot_img