കേരളം

ജാതകക്കൊല: ഷാരോണിനെ ഇഞ്ചിഞ്ചായ് കൊലപ്പെടുത്തിയ  ജൂസ് ചാലഞ്ച് നടപ്പാക്കിയത് ആസൂത്രിതം.

'ജ്യൂസ് ചലഞ്ച്'എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുണ്ടോയെന്ന സംശയം ജനിച്ചത്.എന്നാല്‍ ആരോഗ്യം തകരാറിലായി ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും...

അരി വില കൂടുന്നു

അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍...

ഷാരോണിനെ കൊന്നത് കൂട്ടുകാരി, തുടർച്ചയായി ജൂസിൽ വിഷം കലർത്തി

പാറശ്ശാല സ്വദേശി ഷാരോണിൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴി നല്‍കി.ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഷാരോണിൻ്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മയും കുടുംബവും...

പി എസ് സി പരീക്ഷകളിൽ മാറ്റം വരുന്നു, വിവരണാത്മക പരീക്ഷകൾ കൂടുതൽ തസ്തികകളിലെന്ന് ചെയർമാൻ

വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് പുതിയ തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.പുതിയ...

കോർകമ്മിറ്റിയിലേക്ക് സുരേഷ് ഗോപി വരുമോ ? വെറും വാർത്തയെന്ന് ഒരു വിഭാഗം

സുരേഷ്‌ ഗോപി ബിജെപി സംസ്ഥാന കോർകമ്മിറ്റിയിലും നേതൃത്വത്തിലേക്കും എത്തുന്നുവെന്നത് വെറും പ്രചരണം എന്ന് വാർത്ത. സുരേഷ്‌ ഗോപിയെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നത്‌ വെറും തള്ള്‌ മാത്രമാണെന്ന്‌ ഒരു വിഭാഗം കരുതുന്നു. അത്തരത്തിൽ ഒരു കത്തും...

Popular

spot_imgspot_img