കേരളം

കേരള PSC ജനുവരിയിലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

ലാബ് അസിസ്റ്റന്റ് പരീക്ഷ ജനുവരി 21ന്കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ജനുവരി മാസം നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.അപേക്ഷകർക്ക് കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പരീക്ഷകൾ എഴുതുന്നതിനുള്ള...

കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, അഞ്ചുപേർ ചികിത്സയിൽ

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് എഴുപതുകാരൻ  മരിച്ചു. ഏങ്ങണ്ടിയൂർ തച്ചപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു....

സതീശൻ പാച്ചേനി അന്തരിച്ചു,

പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ കണ്ണൂർ പാച്ചേനിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ 7 ന് ഡിസിസി...

കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും മൂന്നു പേർ, ശശി തരൂർ പുറത്ത്

 പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പ്രവർത്തനങ്ങൾക്കായി പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. ഇനി പുതിയ പ്രവര്‍ത്തകസമിതി...

പ്രീതി നഷ്ടപ്പെട്ടു, ധനമന്ത്രിയെ മാറ്റണം; ഗവർണറുടെ പുതിയ ഉത്തരവ്

സർവ്വകലാശാല തലവൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ മാറ്റാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്നതാണ്...

Popular

spot_imgspot_img