കേരളം

നടി പ്രവീണയുടെ നഗ്ന ചിത്രങ്ങൾ നെറ്റിൽ, ജാമ്യത്തിലറങ്ങി കുറ്റ കൃത്യം തുടരുന്ന പ്രതിക്കെതിരെ നടപടിയില്ല

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ഒരു തവണ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യത്തിൽ വിട്ടയച്ച...

അതിസുരക്ഷാ നമ്പർ പ്ലേറ്റ്, പഴയ വാഹന ഉടമകൾക്ക് പുതിയ ചിലവാകും

പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. വ്യാജ നമ്പർ പ്ലേറ്റുകൾ വ്യാപകമാവുന്നതായുള്ള പരാതി ഉയർന്നതിന് പിന്നാലെയാണ് വകുപ്പ് ഉണർന്നെഴുന്നേറ്റത്.

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് അരവിന്ദ് വെട്ടിക്കൽ അറസ്റ്റിൽ

സർക്കാർ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലൽ (29) ആണ് അറസ്റ്റിലായത്. കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ ജോലി വാഗാദനം...

എസ് എഫ് ഐ പ്രവർത്തകർ രാജ്ഭവൻ വളയും, ബുധനാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം

എസ്.എഫ്.ഐ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഗവർണർ സർവകലാശാലകളെ തകർക്കുന്നു. എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി ബുധനാഴ്ച എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നതിൻ്റെ ഭാഗമായാണ്...

തൊഴുലുറപ്പ് പദ്ധതിക്കായി കേരളത്തിന് ഇനി ഒന്നും നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ ശശി തരൂർ, കണിമൊഴി, സുധീപ് ബന്ദോപധ്യായ എന്നീ എം.പി.മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിന് പണം നൽകാനില്ല....

Popular

spot_imgspot_img