കേരളം

മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, സ്ത്രീധന പീഡനത്തിന് സഹപാഠിക്ക് എതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ യുവാവിനെ പ്രതി ചേർത്തു.കൂടെ പഠിച്ച ഡോ. ഇ.എ. റുവൈസിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി.ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍...

ക്ഷണിച്ചു വരുത്തിയ പരിപാടി റദ്ദാക്കി, സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചയച്ച് ഫറൂഖ് കോളജ്

സിനിമാ ചര്‍ച്ചയ്ക്കായി കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി.കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തി....

നടി പ്രവീണയുടെ നഗ്ന ചിത്രങ്ങൾ നെറ്റിൽ, ജാമ്യത്തിലറങ്ങി കുറ്റ കൃത്യം തുടരുന്ന പ്രതിക്കെതിരെ നടപടിയില്ല

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ഒരു തവണ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യത്തിൽ വിട്ടയച്ച...

അതിസുരക്ഷാ നമ്പർ പ്ലേറ്റ്, പഴയ വാഹന ഉടമകൾക്ക് പുതിയ ചിലവാകും

പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. വ്യാജ നമ്പർ പ്ലേറ്റുകൾ വ്യാപകമാവുന്നതായുള്ള പരാതി ഉയർന്നതിന് പിന്നാലെയാണ് വകുപ്പ് ഉണർന്നെഴുന്നേറ്റത്.

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് അരവിന്ദ് വെട്ടിക്കൽ അറസ്റ്റിൽ

സർക്കാർ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലൽ (29) ആണ് അറസ്റ്റിലായത്. കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ ജോലി വാഗാദനം...

Popular

spot_imgspot_img