കേരളം

കോൺഗ്രസ് ബി ജെ പിയെ നേരിടുന്നത് അവരുടെ അടയാളങ്ങൾ സ്വീകരിച്ചുകൊണ്ട് – പിണറായി

ബി.ജെ.പിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണമെന്നും അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം.മഹാത്മാഗാന്ധിയുടെ ശിഷ്യര്‍...

ഇടത് സർക്കാർ ഭീഷണി; കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്സ്പോട്ട് – ജെ പി നഡ്ഡ

ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിതിരുവനന്തപുരം ജില്ലാ ബി ജെ പി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യു സംസാരിക്കയായിരുന്നു നഡ്ഡ....

കരാറുകാരെയും ഉദ്യോഗസ്ഥരെയും തിരുത്തും – മന്ത്രി മുഹമ്മദ് റിയാസ്

റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് പുത്തൻ സമീപനം സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി. നിർമ്മാണത്തിൽ കാലാനുസൃത മാറ്റം സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം...

അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.കരയ്ക്ക്...

സി പി എം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

സിപിഎം നേതാക്കള്‍ക്കെതിരേ കത്ത് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.പത്തനംതിട്ടയില്‍ പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം...

Popular

spot_imgspot_img