കേരളം

പയ്യോളിയിൽ പോക്സോ കേസ് പ്രതിയുടെ വീട് കത്തിച്ചു

പയ്യോളിയില്‍ പോക്‌സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത രാത്രിയിൽ തന്നെയാണ് വീട് തീകത്തിച്ചത്.അയനിക്കാട് കടപ്പുറത്ത് താരേമ്മല്‍ മജീദ് (44)നെതിരെയാണ് പയ്യോളി...

സ്കൂൾ സമയ മാറ്റത്തിനെതിരെ മുസ്ലീം ലീഗ് വീണ്ടും

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കാരങ്ങൾ നിർദ്ദേശിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ...

എ കെ ജി സെൻ്റർ ആക്രമണ കേസ്, നാളെ യൂത്ത് കോൺഗ്രസ് മാർച്ച്

എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്‌ത നടപടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും. നിരപരാധികളായ പ്രവർത്തകരെ...

വിദൂഷകൻ്റെ തലയിൽ ഉദിച്ച മണ്ടത്തരം; ജിതിനെ കോൺഗ്രസ് സംരക്ഷിക്കും- കെ സുധാകരൻ

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമാണ്. കോടതിയിലെത്തിയാൽ...

മലയാള മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ ഗവർണർ

മലയാളത്തിലെ പത്രമാധ്യമങ്ങളെ ബഹിഷ്കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ...

Popular

spot_imgspot_img