കേരളം

കേരളത്തിൽ മൂന്ന് ട്രാൻസിറ്റ് കേന്ദ്രങ്ങൾ പണിയുന്നു; നിർമ്മാണം പൌരത്വ നിയമവുമായി ബന്ധപ്പെട്ട് വിവാദമായ കേന്ദ്ര നിർദ്ദശത്തിൻ്റെ തുടർച്ചയായി

നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ കേരളത്തിൽ മൂന്ന് ട്രാന്‍സിറ്റ് ഹോമുകള്‍ തുടങ്ങും. വിവാദ പൌരത്വ പ്രശ്നങ്ങളിലോ കുറ്റ കൃത്യങ്ങളിലോ ഏർപ്പെടുന്ന ഇന്ത്യൻ പൌരത്വം തെളിയിക്കാൻ കഴിയാത്തവരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ്.ഇതിനായി വിചാരണ നേരിടുന്നവരെ...

നവവധുവിനെ ഭർത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്ന് മാസം മുന്‍പാണ് നിഖിതയുടേയും അനീഷിന്റേയും വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന ഇരുവരും പത്ത്...

വാക്സിൻ എടുത്തിട്ടും തെരുവു നായ കടിച്ച പെൺകുട്ടി മരിച്ചു; നായയുടെ കടിയേറ്റ് മരണങ്ങൾ ആവർത്തിക്കുമ്പോൾ എന്താണ് വിശദീകരണം ?

തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന്...

പോക്സോ കേസിൽ പത്തു വർഷം തടവ്, വിധി കേട്ട പ്രതി പൊലീസിൻ്റെ കൺമുന്നിൽ മുങ്ങി

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ട പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ശനിയാഴ്ച പട്ടാമ്പി...

പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്മെൻ്റ് ഈ ആഴ്ച, 21, 850 സീറ്റുകളുടെ വ്യത്യാസം

പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് 72,666 അപേക്ഷകർ. അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. നേരത്തെ അഡ്മിഷൻ നേടിയവർക്ക് ക്ലാസുകൾ തുടങ്ങു കഴിഞ്ഞിട്ടുണ്ട്.പുതിയ അപേക്ഷകരിൽ 67,807 പേർ...

Popular

spot_imgspot_img