കേരളം

പാലക്കാട് ഷാജഹാൻ വധം, എട്ട് പേരെ പൊലീസ് പിടികൂടി

പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ്...

കൊച്ചരേത്തിയുടെ കഥാകാരൻ നാരായൻ അന്തരിച്ചു

നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം...

ടി പത്മനാഭൻ്റെ ‘അശ്ലീല പരാമർശം’ ആദ്യമല്ല, ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി – സിസ്റ്റർ ജെസ്മി

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് പറഞ്ഞ എഴുത്തുകാരന്‍ ടി. പത്മനാഭന്സി സ്റ്റര്‍ ജെസ്മിയുടെ തുറന്ന കത്ത്. ഫെയ്‌സ്ബുക്കിലാണ് സിസ്റ്റര്‍ ജെസ്മിയുടെ പ്രതികരണം.നേരത്തെയും തനിക്കെതിരെ സമാനമായ പരാമര്‍ശം ടി. പത്മനാഭന്‍ നടത്തിയിട്ടുണ്ടെന്ന്...

വയലിൽ ഇറങ്ങിയതിന് ആദിവാസി കുട്ടികളെ തല്ലി ചതച്ചു, അയൽവാസി ഒളിവിൽ

 വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ തല്ലി ചതച്ചു. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് കൃഷി ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ...

സോളാർ കേസ്, പീഡന പരാതിയിൽ കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു

സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം...

Popular

spot_imgspot_img