News
കൈവെട്ട് ഭീഷണിയുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ
വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാവുമെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ...
News
വടകരയിൽ അടച്ചിട്ട കടമുറി പൊളിക്കുന്നതിനിടെ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി
വടകര കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതാ നിർമ്മാണത്തിനിടെ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ അറിയച്ചതനുസരിച്ച് പൊലീസിന് വിവരം കൈമാറി.ഷട്ടര്‍ ഇട്ട് അടച്ച...
News
ഞങ്ങളുടെ രാമൻ ഗാന്ധി മരിച്ചു വീണ ബിർളാ മന്ദിരത്തിൻ്റെ ഇടനാഴിയിലാണ്; വി ഡി സതീശൻ
അയോധ്യയില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. 'ഹേ റാം' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ...
News
ജോസഫ് മാഷുടെ കൈ വെട്ടിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ; ഭാര്യയും കുടുംബവും ആശാരിപ്പണിയുമായി മട്ടന്നൂരിൽ
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. 13 വര്‍ഷത്തിനുശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള...
News
വാട്‌സ്ആപ്പിൽ ഒരു ഹായ് അയച്ചാൽ ട്രെയിൻ ടിക്കറ്റ്, മെട്രോ കുതിക്കുന്നു
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റ്. വാട്‌സ്ആപ്പ് വഴിയുള്ള ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നിർവ്വഹിച്ചു. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ്...