പോലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാനത്തെ 19 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തസ്തിക മാറ്റം. എഡിജിപി മനോജ് എബ്രാഹം വിജിലന്‍സ് ഡയറക്ടറാവും.
പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നല്‍കി. എ.ആര്‍ അജിത് കുമാര്‍ എ.പി...
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ് എടുത്തത് വിവാദത്തിൽ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തി കാട്ടി....
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന വകുപ്പുകൾ മാറ്റി.ചുമതല മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും.
ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്
ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ...
ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ...
എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻ്റിൽ തനിയേ മുന്നോട്ടു നീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തി. തുറവൂര്‍ സ്വദേശിയായ രേഷ്‌നയുടെ ഇടപെടൽ അപകടം ഒഴിവാക്കി. വ്യാഴാഴ്ച രാവിലെയാണ് ജോലി സ്ഥലത്തേക്ക് പോകാനായി...