കേരളം
കേരളം
ചോദിച്ചത് 5 ലക്ഷം, ആറുവയസുകാരിയ തട്ടിക്കൊണ്ടു പോയ സംഘത്തിൽ മൂന്നു പുരുഷൻമാരും യുവതിയും
ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടുന്ന സംഘം. ഇവർ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ഒരു കടയിലെ ജീവനക്കാരിയുടെ ഫോൺ വായ്പവാങ്ങിയാണ്. അവർ പറയുന്നത്......'രാത്രി 7.30ന് ഓട്ടോ കടയുടെ...
News
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ആസൂത്രിതം, മോചന ദ്രവ്യം ആവശ്യപ്പെട്ടത് വ്യാപാര സ്ഥാപനത്തിലെ യുവതിയുടെ ഫോണിൽ നിന്ന്
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്.വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന...
News
കേരളത്തിൻ്റെ പ്രതിസന്ധി പരിഹരിക്കാൻ അർഹതപ്പെട്ടത് തന്നാൽ മതി – മുഖ്യമന്ത്രി
കേന്ദ്ര ഫണ്ടുകള്‍ കൃത്യമായി ലഭ്യമാകാത്തതാണ് കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഇതിനു മറിയിടാൻ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി...
News
നവകേരള സദസിൽ കോൺഗ്രസ് നേതാക്കൾ ആരും പോയിട്ടില്ല, വി ഡി സതീശൻ
നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്...
News
കണിച്ചാറിൽ ക്ഷീരകർഷകൻ ജീവനൊടുക്കി, സഹരണ ബാങ്കിൻ്റെ ജപ്തി നൊട്ടീസ് കിട്ടിയതിന് പിന്നാലെ മരണം
കണ്ണൂർ കണിച്ചാറിൽ കടബാധ്യതയിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. സഹകാരിയും പൊതു പ്രവർത്തകനുമായ കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന്...

