കേരളം

മന്ത്രി സജി ചെറിയാൻ സ്ഥാനം ഒഴിഞ്ഞു; വളർച്ചയും തളർച്ചയും മിന്നൽ വേഗത്തിൽ

മന്ത്രി സജി ചെറിയാൻ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് മന്ത്രിയെ കുരുക്കിലാക്കിയത്. സ്വതന്ത്രമായ തീരുമാനപ്രകാരമാണ്‌ രാജിയെന്ന് സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിമര്‍ശനം...

കൊയിലാണ്ടി കാവുംവട്ടം സ്കൂളിൽ ഇനി ആൺപെൺ വ്യത്യാസമില്ലാതെ ഒരേ വേഷം

ആൺ പെൺ വിവേചനമില്ലാതെ യൂണിഫോമില്‍ തുല്യതയുടെ അഭിമാനം നേടി കൊയിലാണ്ടി കാവുംവട്ടം യു.പി സ്‌കൂളും. ജൂലായ് അഞ്ചിന് ബഷീര്‍ ദിനത്തില്‍ സ്‌കൂള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃക സ്വീകരിച്ചതായി പ്രധാന അധ്യാപിക...

സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്നും നീക്കി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതയായിട്ടും ഫെബ്രുവരി...

ഗ്യാസ് വില 50 രൂപ വീണ്ടും കൂട്ടി

രാജ്യത്ത് പാചകവാതക വിലക്കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ പുതിയ വില 1060 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് വിലകുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി....

മന്ത്രി സജി ചെറിയാൻ്റെ പരാമർശം; മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കയാണെന്ന് ഗവർണർ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്നും ഇതുവരെ വിശദീകരണം തേടിയിട്ടില്ല. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും...

Popular

spot_imgspot_img