കേരളം

കൊച്ചിയിൽ രണ്ട് പെൺകുട്ടികളെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തി, കോഴിക്കോട് സ്വദേശിനികൾ എന്നു സംശയം

എറണാകുളം സൗത്തിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ...

അഞ്ചടി വലിപ്പമുള്ള ജനൽ കുത്തിമാറ്റി 38 പവൻ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

അടച്ചിട്ട വീടിൻ്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി 38.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ പൂങ്കുന്നത്തുള്ള വീട്ടിൽ പതിനാറാം തീയതിയാണ് കവർച്ച നടന്നത്. കള്ളി ജനൽ...

ആരുടെ ഒത്തുകളിയാണ്; മുഖ്യമന്ത്രി മറുപടി പറയണം – വി മുരളീധരൻ

കേരളസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പറഞ്ഞു. പ്രോട്ടോക്കോൾ ലംഘനം നടന്നുവോ ? കേരളാ...

വഴികാട്ടി എന്ന് വിശേഷിപ്പിച്ചതും വിവാദത്തിൽ, പഴയ ഡാറ്റയുമായി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു....

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ തെളിവുകൾ ഇന്ന് 11 മണിക്ക് പുറത്തു വിടുമെന്ന് മാത്യു കുഴൽനാടൻ

നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ...

Popular

spot_imgspot_img