കേരളം

കോഴിക്കോട് സി പി എം പ്രതിഷേധ പ്രകടനത്തിലെ പരാമർശം വിവാദത്തിൽ

എകെജി സെൻ്ററിന് നേരേ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലെ പ്രസംഗം വിവാദത്തിൽ.കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്‌. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ...

എ കെ ജി സെൻ്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം എ.കെ.ജി സെൻ്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. രാത്രി 11 30 ഓടെയാണ് സംഭവം. ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.എ കെ ജി സെൻ്ററിന് ചേർന്ന് കുന്നുകുഴി...

കൊച്ചിയിൽ രണ്ട് പെൺകുട്ടികളെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തി, കോഴിക്കോട് സ്വദേശിനികൾ എന്നു സംശയം

എറണാകുളം സൗത്തിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടത്.തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ...

അഞ്ചടി വലിപ്പമുള്ള ജനൽ കുത്തിമാറ്റി 38 പവൻ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

അടച്ചിട്ട വീടിൻ്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി 38.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ പൂങ്കുന്നത്തുള്ള വീട്ടിൽ പതിനാറാം തീയതിയാണ് കവർച്ച നടന്നത്.കള്ളി ജനൽ...

ആരുടെ ഒത്തുകളിയാണ്; മുഖ്യമന്ത്രി മറുപടി പറയണം – വി മുരളീധരൻ

കേരളസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പറഞ്ഞു.പ്രോട്ടോക്കോൾ ലംഘനം നടന്നുവോ ?കേരളാ...

Popular

spot_imgspot_img