കേരളം

“ഡോക്ടർ എന്നൊക്കെയുണ്ടാവും? ലീവില്ലാത്ത ദിവസങ്ങളിൽ ഒക്കെ”… കൊയിലാണ്ടിയിൽ രോഗിയോട് തർക്കുത്തരം പറഞ്ഞ ജീവനക്കാരിയെ പിരിച്ചു വിട്ടു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിവരം തിരക്കാന്‍ ഫോണില്‍ വിളിച്ച വ്യക്തിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവത്തിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു. കാൾ റെക്കോഡ് കേട്ട ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി...

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് താക്കീത്

കൂളിമാട് പാലം നിർമ്മാണത്തിലിരിക്കെ അപകടത്തിലായ സംഭവത്തിൽ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിൻ്റെ തുടർച്ചയായാണ് നടപടി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടി...

മാധ്യമ ജ്യോതിഷികൾ അറിയാൻ ‘കഞ്ചാവ്’ ഒരു ജാതിപ്പേരാണ്

ജാതിക്കാട്ടിൽ താമസിക്കുന്ന പേനുകൾക്ക് വിനായകൻ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളിൽ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ...

കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കുന്നു

നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത്...

പ്ലസ് വൺ ഏകജാലക അപേക്ഷാ സമർപ്പണം ജൂലൈ ഒന്ന് മുതൽ

പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്ന് മുതൽ ആരംഭിക്കാൻ ധാരണ. ഇതനുസരിച്ചാവും ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുക.പ്രവേശന പ്രോസ്പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം...

Popular

spot_imgspot_img